പത്തനംതിട്ട : റാന്നി ഗവ. ഐ.ടി.ഐ.യിലെ എസ്.സി.വി.ടി (സപ്ന്റി) പരീക്ഷയ്ക്ക് 2014 ഒാഗസ്റ്റ് സെഷൻമുതൽ 2016 ഒാഗസ്റ്റ് സെഷൻ വരെ പ്രവേശനംനേടിയ അഞ്ചു വർഷത്തിനുള്ളിൽ അഞ്ച് അവസരങ്ങൾ വിനിയോഗിക്കാത്ത ട്രെയിനികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. ഡിസംബർ പത്തിന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട പ്രിൻസിപ്പൽമാർക്ക് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ പത്ത് െവെകീട്ട്‌ നാല്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04735 296090.