പത്തനംതിട്ട : ജില്ലയിൽ 261 പേർക്കുകൂടി കോവിഡ്. അടൂർ-11, പത്തനംതിട്ട-21, തിരുവല്ല-13, ആറന്മുള-12, ഏനാദിമംഗലം-7, ഇരവിപേരൂർ-7, കടപ്ര-9, കല്ലൂപ്പാറ-9, കോയിപ്രം-11, കോന്നി-7, മല്ലപ്പള്ളി-8, പഴവങ്ങാടി-8, വടശ്ശേരിക്കര-10, വള്ളിക്കോട്-7 എന്നിവടങ്ങളിലാണ് കൂടുതൽ പുതിയ രോഗികളുള്ളത്.