തിരുവല്ല : മാർത്തോമ്മാ കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ഫിസിക്‌സ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യം ഉള്ളവർ 20-നകം അപേക്ഷിക്കണം.