കോഴഞ്ചേരി : ആധാരം എഴുത്തുകാരുടെ യൂണിറ്റ് സമ്മേളനം നടക്കുന്നതിനാൽ ബുധനാഴ്ച രണ്ടുമുതൽ കോഴഞ്ചേരിയിലെ ആധാരം എഴുത്തോഫീസുകൾക്ക് അവധി ആയിരിക്കമെന്ന് യുണിറ്റ് പ്രസിഡന്റ് സിജു പി.റാവു അറിയിച്ചു.