അടൂർ : ഐ.എച്ച്.ആർ.ഡി.യുടെ അടൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി വിഭാഗത്തിലേക്ക് അധ്യാപക ഒഴിവ്. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14-ന് മുൻപായി അപേക്ഷ സ്കൂൾ ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്. 04734224078, 8547005020