നാരങ്ങാനം : നാരങ്ങാനം ഗവ.ഹൈസ്‌കൂളിൽ എൽ.പി.വിഭാഗത്തിൽ ഒരു അധ്യാപകന്റെയും ഒരു ജൂണിയർ അറബിക് അധ്യാപകന്റെയും ഒഴിവുണ്ട്. യോഗ്യതയുള്ളവർ ബുധനാഴ്ച രാവിലെ 10-ന് അസൽ സർട്ടിഫിക്കേറ്റുകളുമായി സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം.