പന്തളം : മുടിയൂർക്കോണം, മഞ്ഞനംകുളം, കരിപ്പൂർ, ചക്കാലവട്ടം, വെള്ളാപ്പള്ളിൽ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

സീതത്തോട് : ചിറ്റാർ ടൗൺ, പാമ്പിനി എന്നീ സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏഴംകുളം : അഞ്ചുമല, മണ്ണാറ്റൂർ, നെടുമൺ, കല്ലേത്ത് ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.

കൈപ്പട്ടൂർ : സെക്ഷന്റെ പരിധിയിൽ മഞ്ഞനിക്കര, തൂമ്പിൽപാട്, അങ്ങാടിക്കൽ സൗത്ത്, അങ്ങാടിക്കൽ നോർത്ത്, വള്ളിക്കോട് കോട്ടയം, ഞക്കുനിലം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏനാത്ത് : ഏനാത്ത് നോർത്ത്,ചിന്നക്കട,മണ്ടച്ചൻ പാറ,തട്ടാരുപടി കാഷ്യൂ എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

കുമ്പഴ : സെക്ഷന്റെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.