താഴൂർ : ഭഗവതിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ചുള്ള 41 കലശം ശനിയാഴ്ച രാവിലെ എട്ടുമുതൽ നടക്കും. ബൈജു തിരുമേനി മുഖ്യകാർമികത്വം വഹിക്കും.