ഐരവൺ : മാളാപ്പാറ ശാന്തമ്മ (48)ക്ക് മാവനാലിൽ തൊഴിലുറപ്പ് ജോലി ചെയ്യവേ കാട്ടു പന്നിയുടെ കുത്തേറ്റു. കോന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.