പത്തനംതിട്ട : കൈപ്പട്ടൂർ-വള്ളിക്കോട് റോഡിൽ കലുങ്ക് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഈ റോഡിൽ വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 04682- 325514, 8086395055