ഇരവിപേരൂർ : ഗവൺമെന്റ് യു.പി. സ്‌കൂളിൽ 62 ഭിന്നശേഷി കുട്ടികൾക്ക് കേക്കും അനുബന്ധ സാധനങ്ങളും നൽക.ി തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡോ. ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് മാത്യു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൻസൻ വർഗീസ,് വാർഡ് മെമ്പർ അമ്മിണി ചാക്കോ ,സെക്രട്ടറി സുധാകുമാരി ബി.ആർ.സി, ഇരവിപേരൂർ സ്‌കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു