പ്രമാടം : പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കിട്ടിയ ദേവനന്ദ്, ശ്രീഹരി എന്നിവരെ മറൂർ 3960-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ അനുമോദിച്ചു.