നീർവിളാകം : ലെഫ്റ്റ് ഈസ് റൈറ്റ് സാംസ്‌കാരിക സമിതി നീർവിളാകത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ.അജയകുമാർ പുരസ്‌കാരം കൈമാറി.