തിരുവല്ല : കവിയൂർ കെ.എൻ.എം. ഗവൺമെന്റ് സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ളവർ അഞ്ചിന് 10.30-ന് അസൽ രേഖകളുമായി അഭിമുഖത്തിന് സ്‌കൂളിൽ എത്തണം.