പന്തളം : മുടിയൂർക്കോണം, മഞ്ഞനംകുളം, കരിപ്പൂർ, ചക്കാലവട്ടം, വെള്ളാപ്പള്ളിൽ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച ഒൻപത് മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

കുമ്പഴ : കാറ്റാടി, മേരിഗിരി, ചീങ്കൽത്തടം, മീൻമുട്ടിക്കൽ, അമൃത എന്നിവടങ്ങളിൽ ബുധനാഴ്ച ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഇൻഡസ്, കുമ്പഴ നമ്പർ-1, പൊതീപ്പാട് എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

കൈപ്പട്ടൂർ : മാമൂട്, കൈപ്പട്ടൂർ, മായാലിൽ, വെള്ളപ്പാറ, ഞക്കുനിലം, തൂമ്പിൽപ്പാട്, മാത്തൂർ, നരിയാപുരം, ഷാപ്പുപടി, വള്ളിക്കോട് എന്നിവിടങ്ങളിൽ രാവിലെ എട്ട് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏനാത്ത് : ബസ് ബേ, പോലീസ്‌ സ്റ്റേഷൻ എന്നിവിടങ്ങളിൽ ബുധനാഴ്ച എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.