കൊടുമൺ : ഐക്കാട് ചൂരക്കുന്നിൽ മലനട മഹാദേവർ ക്ഷേത്രത്തിൽ ബുധനാഴ്ച ഉത്സവം നടക്കും. ഹരിനാമകീർത്തനം, ശിവസഹസ്രനാമം, ഭാഗവതപാരായണം, ഉച്ചപ്പൂജ, മലർനിവേദ്യം, കൊടി എഴുന്നള്ളിപ്പ്, ദീപക്കാഴ്ച എന്നിവ ഉണ്ടാകും.