സീതത്തോട് : കൊടിഞ്ഞിപ്പടി, കൊച്ചുകോയിക്കൽ, എഴുപത്തിയഞ്ചാം ബ്ലോക്ക്, നാലാംബ്ലോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും