മല്ലപ്പള്ളി : മുണ്ടുകണ്ടം, പൊയ്ക, വെള്ളാംപൊയ്ക, കനകക്കുന്ന്, പാലത്തിങ്കൽ, പുതുശ്ശേരി, മുക്കൂർ, ചീരാക്കുന്ന്, മുരണി, പുല്ലുകുത്തി, കുന്നിരിക്കൽ, തവളപ്പാറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച 9.30 മുതൽ 5.30 വരെ വൈദ്യുതിവിതരണം മുടങ്ങും.