തിരുവല്ല : കടപ്ര പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവുണ്ട്. ആറിനകം അപേക്ഷ നൽകണം. അഭിമുഖം ഒൻപതിന് 11 മണിക്ക് നടക്കും. ഫോൺ: 0469 2610246