അട്ടച്ചാക്കൽ : കോന്നി പഞ്ചായത്തിലെ മണിയൻപാറയിൽ ‘കൂടെയുണ്ട് മാതൃഭൂമി’ പദ്ധതി ചക്കാണിക്കൽ സി.എസ്. സോമൻപിള്ള ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻനായർ, കെ.ബി.വിക്രമൻ, ആർ.വി.ജയൻ, പ്രസന്നകുമാരി, ഗീതാ മധു എന്നിവർ പങ്കെടുത്തു.