പത്തനംതിട്ട : ജില്ലയിൽ തിങ്കളാഴ്ച 91പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 59 പേർക്ക് സമ്പർക്കത്തിലൂടെയും ഉറവിടമറിയാതെ 26 പേർക്കും വൈറസ് ബാധിച്ചു.രണ്ട് മരണവുമുണ്ടായി. തിരുവല്ല, വളളിക്കോട് സ്വദേശികൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് മരിച്ചത്.