ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി കലിയുഗവരദനെ തൊഴ്തു വണങ്ങുന്നു. ഫോട്ടോ: ഉണ്ണി ശിവ
ആന്ധ്ര സംസ്ഥാന മൈനിംഗ് ആന്റ് പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രി പെഡ്ഡി റെഡ്ഡി രാമചന്ദ്ര റെഡ്ഡി ശബരിമല ദർശനം നടത്തിയപ്പോൾ. ഫോട്ടോ: ഉണ്ണി ശിവ
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി കലിയുഗവരദനെ തൊഴ്തു വണങ്ങുന്നു. ഫോട്ടോ: ഉണ്ണി ശിവ
ശബരിമല അയ്യപ്പസന്നിധിയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ലക്ഷാർച്ചന. ഫോട്ടോ: ഉണ്ണി ശിവ
തിരുവല്ല ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞവർ കൈമാറിയ അവശ്യവസ്തുക്കൾ തിരുവല്ല തഹസിൽദാർ നവീൻബാബു ജില്ലാ ഭരണകൂടത്തിനുവേണ്ടി ഏറ്റുവാങ്ങുന്നു
ഏഴംകുളം ഗവ. എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച കർഷകനായ ചെങ്കള്ളിൽ ഭാസ്കരൻ നായരെ വീട്ടിലെത്തി ആദരിക്കുന്നു