റാന്നി: അങ്ങാടി ഗ്രാമ പ്പഞ്ചായത്തില്‍ നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നു.10 രൂപയാണ് കുത്തിവയ്പിനുള്ള ഫീസ്.കുത്തിവയ്പ് നല്‍കുന്നതിനായി മൃഗസംരക്ഷണ ഉദ്യോഗസ്ഥരെത്തുന്ന തിയ്യതി,സ്ഥലം,സമയം എന്നീ ക്രമത്തില്‍ ചുവടെ.
15 ന് നാലാം വാര്‍ഡ്, വട്ടാര്‍ക്കയം-10.30,എസ്.എന്‍.ഡി. പി.ജങ്ഷന്‍-11.00,കുളത്തൂര്‍ പടി-11.30, 16 ന് മൂന്നാം വാര്‍ഡ്,മണ്ണാരത്തറ എന്‍.എം. സ്‌കൂള്‍ പടി-10.30,ലക്ഷം വീട് സാംസ്‌ക്കാരിക നിലയം-11.00, മരോട്ടിപതാല്‍ പുരുഷ അയല്‍ക്കൂട്ട ഓഫീസ്-12.00, 17 ന് വാര്‍ഡ്-2,ഈട്ടിച്ചുവട്-10.30,തൃക്കോമല-11.00, 18 ന് വാര്‍ഡ്-1,വയറുകുന്നില്‍പടി-10.30,കൊളകുറ്റിപടി-11.30,19 ന് വാര്‍ഡ്-5,ഏഴോലി-10.30,നസ്രേത്ത്പള്ളിപ്പടി-11.00,തുളിമണ്ണ്-11.30, വാര്‍ഡ് 6 ല്‍ 21 ന് വളകൊടികാവ്-10.30,ആയുര്‍വേദ ആസ്​പത്രി-11.30,പുള്ളോലി-12.00,വാര്‍ഡ് 7 ല്‍ 22 ന് പനവേലില്‍തടം-10.30,ചെമ്പന്‍മുഖം ലക്ഷംവീട്-11.00,ഉപാസന കടവ്-11.30,വാര്‍ഡ് 8ല്‍ 23 ന് ,കൈപ്പുഴപ്പടി-10.30,ചെമ്പന്‍മുഖം -11.30, ഐക്കാട്ടുമണ്ണില്‍പടി-12.00, 26 ന് വാര്‍ഡ് 9 ല്‍, കാവുങ്കല്‍പടി-10.30,പുല്ലമ്പള്ളി വര്‍ക്ക്‌ഷോപ്പ്പടി-11.00,വലിയപള്ളിപ്പടി-12.00, 28 ന് 10-ാം വാര്‍ഡ്,പി.സി.സ്‌കൂള്‍ പരിസരം-10.30,താഴത്തേത്ത് പടി-11.00,ആലപ്പാട്ട് പടി-11.30,വാര്‍ഡ് 11 ല്‍ 29 ന്,കാലായില്‍പടി-10.30,വരവൂര്‍ സ്‌കൂള്‍പടി-11.00,ചേലയ്ക്കാട്ടുതടം-12.00,വാര്‍ഡ് 13ല്‍ 30ന് പുല്ലമ്പള്ളി സ്‌കൂള്‍ പടി-10.30,അരുവിക്കല്‍-11.30,നെല്ലിക്കമണ്‍-12.00, 31 ന് 12-ാം വാര്‍ഡില്‍, പൂവന്‍മല വെറ്ററിനറി സബ് സെന്റര്‍-10.30,പൂവന്‍മല ജങ്ഷന്‍-11.30,പറക്കുളം-12.00