പത്തനംതിട്ട: ജില്ലാ പടയണി ഏകോപനസമിതിയുടെ ഭരണസമിതി തെരഞ്ഞെടുപ്പു നടത്തി. കടമ്മനിട്ട വാസുദേവന്‍പിള്ളയുടെ അധ്യക്ഷത വഹിച്ചു. കുറ്റൂര്‍ പ്രസന്നകുമാര്‍(പ്രസി.), ഗോപു വി.നായര്‍ നാരങ്ങാനം (ജന. സെക്ര.), ഡോ. ജി.സുരേഷ് ബാബു മതില്‍ഭാഗം(ഖജാ.) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ കമ്മിറ്റിയംഗങ്ങള്‍: വി.വി.വിജയന്‍, സുദര്‍ശനന്‍, പി.ജി.നന്ദകുമാര്‍, ദിലീപ് കുമാര്‍ എസ്., അശോക് പി.ഡി., പ്രസന്നകുമാര്‍, കെ.ആര്‍.കരുണാകരന്‍ നായര്‍, എസ്.സുജിത്, എം.എന്‍.അപ്പുക്കുട്ടന്‍പിള്ള, കെ.ജി.ഓമനക്കുട്ടന്‍, ഡോ.ബി.രവികുമാര്‍, പ്രസന്നകുമാര്‍ പി.ടി., വിനു മോഹനന്‍ കുരമ്പാല, ടി.രാധാകൃഷ്ണന്‍ നായര്‍, പി.സി.വേണുഗോപാലപിള്ള, അമ്പിളി കുമാര്‍ ആര്‍., ഗോപു വി.നായര്‍, സുധീര്‍ നരേന്ദ്രന്‍, രഞ്ജിത്ത് ആര്‍., ഡോ. സുരേഷ് ബാബു, വി.ശ്രീകുമാര്‍, രതീഷ് ആര്‍.നായര്‍, മുകുന്ദ് മോഹന്‍. രക്ഷാധികാരികള്‍: പ്രൊഫ.കടമ്മനിട്ട വാസുദേവന്‍പിള്ള, രാഘവന്‍നായരാശാന്‍, പരമേശ്വരന്‍പിള്ള ആശാന്‍, ചക്രപാണിയാശാന്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി: കെ.ജി.ഓമനക്കുട്ടന്‍, പി.ടി.പ്രസന്നകുമാര്‍, ഡോ. ബി.രവികുമാര്‍, അശോക് പി., വി.ശ്രീകുമാര്‍, വി.വി.വിജയന്‍, ഡി.പ്രസന്നകുമാര്‍, ഗോപു വി.നായര്‍, ഡോ. സുരേഷ് ബാബു ജി., പി.ജി.നന്ദകുമാര്‍, സുദര്‍ശനകുമാര്‍.