വേങ്ങൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: സപ്താഹം. അന്നദാനം 12.30

മട്ടക്കൽ ഗവ. എൽ.പി.എസ്: പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡ് ഗ്രാമസഭ 2.00, ചാത്തങ്കരി കമ്മ്യൂണിറ്റി ഹാൾ: 13-ാം വാർഡുസഭ 10.00, ചാത്തങ്കരി ന്യൂ എൽ.പി.എസ്.: 15-ാം വാർഡ് ഗ്രാമസഭ 3.30

കീഴ്വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമിക്ഷേത്രം: മൂന്നാം ഉത്സവം. കരോക്കെ ഗാനമേള-8.00

പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് പള്ളി: മൂന്നിന്മേൽ കുർബാന-8.15, ആത്മീയ സംഗമം-2.00.

മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് പള്ളി: നൂറ്റിയൊന്നാം മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ പ്രസംഗം ഡോ.കെ. തോമസ് -6.00

മല്ലപ്പള്ളി സി.എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ: മല്ലപ്പള്ളി പഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ-3.30

നാരകത്താനി സി.എം.എൽ.പി.എസ്. : മല്ലപ്പള്ളി പഞ്ചായത്ത് ഏഴാംവാർഡ് ഗ്രാമസഭ 2.00

കീഴ്വായ്പൂര് കിഴക്കേക്കര സി.എം.എസ്.എൽ.പി.എസ്.: മല്ലപ്പള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് ഗ്രാമ സഭ -11.30

കീഴ്വായ്പൂര് മണ്ണുമ്പുറം അങ്കണവാടി: മല്ലപ്പള്ളി പഞ്ചായത്ത് പത്താംവാർഡ് ഗ്രാമസഭ -11.30

പരിയാരം ഗവ.യു.പി.എസ്.: മല്ലപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാംവാർഡ് ഗ്രാമസഭ-2.30

മല്ലപ്പള്ളി പഞ്ചായത്ത് ഹാൾ: മല്ലപ്പള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡ് ഗ്രാമസഭ-3.00

വെണ്ണിക്കുളം ബ്ലോക്ക്മല എ.ഐ. സബ്‌സെന്റർ: പുറമറ്റം പഞ്ചായത്ത് ആറാം വാർഡ് ഗ്രാമസഭ-3.30

തോണിപ്പാറ ഇ.എ.എൽ.പി.എസ്.: പുറമറ്റം പഞ്ചായത്ത് ഏഴാം വാർഡ് ഗ്രാമ സഭ-3.00

വെള്ളാറ മേമല എം.ഡി.യു.പി.എസ്.: പുറമറ്റം പഞ്ചായത്ത് എട്ടാം വാർഡ് ഗ്രാമസഭ-3.00

വെള്ളാറ മേമല എം.ഡി.യു.പി.എസ്.: പുറമറ്റം പഞ്ചായത്ത് ഒൻപതാം വാർഡ് ഗ്രാമസഭ-4.00

മുണ്ടമല അങ്കണവാടി: പുറമറ്റം പഞ്ചായത്ത് പത്താംവാർഡ് ഗ്രാമസഭ- 4.00