കോട്ടാങ്ങൽ ശ്രീമഹാഭദ്രകാളിക്ഷേത്രം: മണ്ഡല ഉത്സവം പത്തൊൻപതാം ദിവസം, കളമെഴുത്തുംപാട്ടും-7.30

പെരുമ്പെട്ടി ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം: മണ്ഡലവ്രത ഉത്സവം പത്തൊൻപതാം ദിവസം-6.30

തെള്ളിയൂർക്കാവ് ഭദ്രകാളിക്ഷേത്രം: മണ്ഡല ഉത്സവം പത്തൊൻപതാം ദിവസം, പാട്ടമ്പലത്തിൽ കളമെഴുത്തുംപാട്ടും-7.30

പുതുശ്ശേരി ശ്രീധർമശാസ്താക്ഷേത്രം: മണ്ഡല ഉത്സവം പത്തൊൻപതാം ദിവസം പൂജ-6.30

കവുങ്ങുംപ്രയാർ തൃക്കയിൽ മഹാദേവക്ഷേത്രം: ഉപദേശകസമിതി വിശേഷാൽ പൊതുയോഗം-4.00