കൊല്ലങ്കോട്: വിത്തനശ്ശേരി ചൂണ്ട്യാംകുളം കാവുങ്കൽ വീട്ടിൽ എൻ. ചന്ദ്രന്റെയും ഗിരിജയുടെയും മകൾ ശ്രീഷ്മയും ഒറ്റപ്പാലം മനിശ്ശേരി രാരാത്തൊടി ‘സുരഭി’യിൽ ബാലകൃഷ്ണന്റെയും പ്രമീളയുടെയും മകൻ വിനു ബാലനും വിവാഹിതരായി.