വിവാഹം Dec 9, 2019, 02:00 AM IST A A A മേലാർകോട്: കൂളിയാട് കാവുപറമ്പിൽ അസ്ന മൻസിലിൽ നാസറിന്റെയും സലീനയുടെയും മകൾ അസ്നയും കാവശ്ശേരി വടക്കേത്തറ വെള്ളായിഹൗസിൽ വെള്ളായിയുടെയും ബീഫാത്തുമ്മയുടെയും മകൻ ഷമീറും വിവാഹിതരായി. PRINT EMAIL COMMENT