കണ്ണൂർ : മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ പള്ളിക്കുന്ന് ‘സൗപർണിക’ അപ്പാർട്ട്മെന്റിൽ കെ.വിനോദ് ചന്ദ്രന്റെയും എൽ.ഐ.സി. കണ്ണൂർ ഓഫീസിലെ ഹയർ ഗ്രേഡ് അസിസ്റ്റന്റ് പി.സരിതാകുമാരിയുടെയും മകൾ ഐശ്വര്യ വിനോദും മുംബൈ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ റിട്ട. സീനിയർ അക്കൗണ്ടന്റ് കോണത്ത് വിനോദ് നമ്പ്യാരുടെയും ടി.വി.സുലോചന നമ്പ്യാരുടെയും മകൻ വിശാൽ നമ്പ്യാരും വിവാഹിതരായി.