പറവൂർ : പറവൂർ പെരുവാരം വെസ്റ്റ് വസുന്ധരയിൽ ടി. അജിത്കുമാറിന്റെ (മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ) യും ജി. ബേബി മിനിയുടെയും (റിട്ട. ഹൈസ്‌കൂൾ അധ്യാപിക) മകൾ തുഷാരയും കാസർകോട്‌ ഇരവേലിൽ ചിത്തിര വീട്ടിൽ വി.കെ. സോമനാഥന്റെയും കെ. പ്രേമലതയുടെയും മകൻ നിഥിൻനാഥും വിവാഹിതരായി.

തിരുവനന്തപുരം : മാവേലിക്കര കുന്നം തുണ്ടിയിൽ വീട്ടിൽ കെ.ശശിയുടെയും പി.കെ.സുജലയുടെയും മകൻ ടി.എസ്.പ്രശാന്തും(അസിസ്റ്റന്റ് ലൈബ്രേറിയൻ, മാതൃഭൂമി, തിരുവനന്തപുരം) കടയ്ക്കാവൂർ കീഴാറ്റിങ്ങൽ ഏലാപ്പുറം എൻ.കെ. നിവാസിൽ ആർ.എസ്.ഗോപാലകൃഷ്ണൻ നായരുടെയും വത്സലാമ്മയുടെയും മകൾ ആശാഗോപാലും വിവാഹിതരായി.