തിരുവാഴിയോട് : മണാലിത്തൊടിവീട്ടിൽ ചന്ദ്രമണിയുടെയും പരേതനായ സുബ്രഹ്മണ്യന്റെയും മകൾ സ്‌മൃതിയും മണ്ണമ്പറ്റ ഉഴുന്നുംകോട്ടിൽ പുറംപോക്കിൽ നാരായണൻകുട്ടിയുടെയും (രാജൻ) സുനിതയുടെയും മകൻ പ്രണവും വിവാഹിതരായി.