പാലക്കാട്‌ : കൽവാക്കുളം കെ.ആർ.കെ. സൺസിൽ ആർ. നടരാജന്റെയും പരേതയായ ശിവമണിയുടെയും മകൻ എൻ. ശബരീഷ്‌ കുമാറും (മാതൃഭൂമി, പാലക്കാട്‌) മണലി ജീവൻ നഗർ ‘അമ്പാടി’യിൽ ഗുണശേഖരന്റെയും ഭാഗ്യലക്ഷ്മിയുടെയും മകൾ ജി. ഗായത്രിയും വിവാഹിതരായി.