ചിറ്റൂർ : ചിറ്റൂർ-തത്തമംഗലം നഗരസഭാചെയർമാൻ തത്തമംഗലം ചാലക്കളത്തിൽ കെ. മധുവിന്റെയും എം.ആർ. കൃഷ്ണവേണിയുടെയും മകൾ അതുല്യ മധുവും കണ്ണൂർ തലശ്ശേരി മാടപ്പീടിക ഗോകുലം ചിരുകണ്ടോത്തിൽ പരേതനായ സി.കെ. മുരളീധരന്റെയും കെ.ഇ. ഷീജ മുരളീധരന്റെയും (ന്യൂ ഇന്ത്യ അഷ്വുറൻസ്, മാഹി) മകൻ ഇനേന്ദു കൃഷ്ണനും വിവാഹിതരായി