വിവാഹം Sep 7, 2020, 02:00 AM IST A A A ശ്രീകൃഷ്ണപുരം : പെരുമാങ്ങോട് അത്തൊള്ളിമഠം അനശ്വരയിൽ ചാമി(കുഞ്ചു)യുടെയും രാധയുടെയും മകൾ മഞ്ജുളയും ചെത്തല്ലൂർ കൂരാക്കോട്ടിൽ സുബ്രഹ്മണ്യഗുപ്തന്റെയും രാധയുടെയും മകൻ സുധീന്ദ്രനും വിവാഹിതരായി. PRINT EMAIL COMMENT