വിവാഹം Oct 5, 2020, 02:00 AM IST A A A കാവശ്ശേരി : മരുതംപാടം പരേതയായ സുജിതയുടെയും മധു ചിറങ്ങരയുടെയും മകൾ സ്മൃതി എം.നായരും കാവശ്ശേരി ശാസ്താനഗറിൽ വൈശാഖത്തിൽ ശാന്തിയുടെയും പ്രദീപ്കുമാറിന്റെയും മകൻ വൈശാഖും വിവാഹിതരായി. PRINT EMAIL COMMENT