വിവാഹം

മണ്ണാർക്കാട്: ടി.എസ്. റോഡിലെ വിനായകനഗർ നിഷ്മയിൽ പി.കെ. ഗോപാലൻകുട്ടിയുടെയും ടി.എം. ഉഷാറാണിയുടെയും മകൾ നിമിഷയും ഒറ്റപ്പാലം പാലപ്പുറം ശ്രീരാഗത്തിൽ പരേതനായ പൊന്നിൽ ചന്ദ്രകുമാരന്റെയും സ്രാമ്പിക്കൽ പുത്തൻകളം വീട്ടിൽ നളിനിയുടെയും മകൻ അനൂപ് കുമാറും വിവാഹിതരായി.

പാലക്കാട്: പള്ളിപ്പുറം പേഴുംകര ചേടത്തറ പുത്തൻപുരയ്ക്കൽ സി.ആർ. ജ്യോതിപ്രസാദിന്റെയും (മാതൃഭൂമി, പാലക്കാട്) എസ്. ഷൈനിയുടേയും മകൻ നന്ദൻ പ്രസാദും മംഗലംഡാം കല്ലൻകര കെ.പി. രാജന്റെയും എം. രാധയുടെയും മകൾ ഗ്രീഷ്മയും വിവാഹിതരായി.

മണ്ണൂർ: നഗരിപ്പുറം കൃഷ്ണകൃപയിൽ എസ്.വി. ബാലകൃഷ്ണന്റെയും പാർവതിയുടെയും മകൻ അനൂപും പിരായിരി ബിന്ദു നിവാസിൽ എം.കെ. ജനാർദനന്റെയും ബിന്ദുവിന്റെയും മകൾ ലക്ഷ്മിയും വിവാഹിതരായി.

മണ്ണാർക്കാട്: അരയങ്ങോട് തോടുകാട്ടിൽ ഹൗസിലെ മോഹനകൃഷ്ണന്റെയും ബേബി മോഹനകൃഷ്ണന്റെയും മകൾ പ്രജിതയും വളാഞ്ചേരി തൊഴുവന്നൂർ തിരുവാങ്ങാട്ട് വലിയപറമ്പിൽ വീട്ടിൽ വിജയകുമാരന്റെയും സാവിത്രി വിജയകുമാരന്റെയും മകൻ വിജേഷും വിവാഹിതരായി.

ശ്രീകൃഷ്ണപുരം: ഈശ്വരമംഗലം തച്ചങ്ങോട്ടിൽ കുഞ്ഞുകുട്ടന്റെയും ശാന്തയുടെയും മകൻ ബാലനും പൊമ്പ്ര നടുക്കളംവീട്ടിൽ ചന്ദ്രന്റെയും സത്യഭാമയുടെയും മകൾ ചിഞ്ചുവും വിവാഹിതരായി.

പാലക്കാട്: മാട്ടുമന്ത സി.എൻ. പുരം മുക്കൈ നന്ദിനി ഗാർഡൻസ് ‘ഹരിശ്രീ’യിൽ പരേതനായ ബി. ഹരിദാസിന്റെയും അനിതയുടെയും മകൾ പൂജ ഹരിദാസും കോഴിക്കോട് നടുവട്ടം കട്ടയാട്ട് അയ്യപ്പക്ഷേത്രത്തിന്‌ സമീപം ഗടാകാഷിൽ പരേതനായ ടി.വി. സുകുമാരന്റെയും ബീനയുടെയും മകൻ ഹരികൃഷ്ണൻ കാടാങ്കോട്ടും വിവാഹിതരായി.

പാലക്കാട്: ശെൽവപാളയം ‘തൃപ്പാദ’ത്തിൽ കെ.വി. ശ്രീകുമാറിന്റെയും സി. വിജയലക്ഷ്മിയുടെയും മകൾ സി. മമതയും ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശേരി ‘ശാന്തി’യിൽ മധു മേനോന്റെയും ശാന്തി മേനോന്റെയും മകൻ ശ്യാം മേനോനും വിവാഹിതരായി.

വിവാഹം

വെള്ളിനേഴി: ചെമ്മാണിയോട്ട് പുത്തൻ വാരിയത്ത് ഉണ്ണിക്കൃഷ്ണവാരിയരുടെയും കാന്തള്ളൂർ വാരിയത്ത് വാസന്തി വാരസ്യാരുടെയും മകൻ വെള്ളിനേഴി ഹരികൃഷ്ണനും തിരുവേഗപ്പുറ ചെമ്പ്ര ചോലക്കാവിൽ വാരിയത്ത് പരേതനായ സി.ഐ. അപ്പുകുട്ടന്റെയും സി.ജി. കമലത്തിന്റെയും മകൾ അനഘയും വിവാഹിതരായി.