balakrishnan nair
ബാലകൃഷ്ണന്‍ നായര്‍

പാലക്കാട്: റിട്ട. ശിരസ്തദാര്‍ വെണ്ണക്കര മുരളി ഭവനില്‍ നടുവത്ത് ബാലകൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു.

ഭാര്യ: ഇ.വി. കൗസല്യ. മക്കള്‍: പരേതനായ മുരളീധരന്‍ ഇ.വി, രാജലക്ഷ്മി ഇ.വി, ഉണ്ണികൃഷ്ണന്‍ ഇ.വി, ജയകൃഷ്ണന്‍ ഇവി. മരുമക്കള്‍: പ്രമീള. കെ.വി, പരേതനായ അയ്യഴി മോഹന്‍ദാസ്, പ്രിയലക്ഷ്മി.എം, സുമ. പി.എസ്.