പട്ടാമ്പി : വല്ലപ്പുഴ പഞ്ചായത്തിൽ 270 ഹെക്ടറിൽ രണ്ടാംവിള നെൽക്കൃഷി ചെയ്യും. ഇതിനായി 20 ടൺ പൊന്മണി നെൽവിത്ത് സീഡ് കോർപറേഷനിൽനിന്ന് കൃഷിഭവനിൽ എത്തിയതായി അധികൃതർ പറഞ്ഞു.