പട്ടാമ്പി : മുതുതല പഞ്ചായത്തിൽ കൃഷിഭവന്റെ കീഴിൽ സുഭിക്ഷകേരളം പദ്ധതിയിൽ തരിശുഭൂമിയിൽ അഞ്ചുഹെക്ടറിൽ നെൽക്കൃഷി തുടങ്ങി. എട്ടുഹെക്ടറിൽ പച്ചക്കറിക്കൃഷിയുമുണ്ട്. കിഴങ്ങുവർഗക്കൃഷിക്കും പദ്ധതികളായി.