പട്ടാമ്പി: മുതുതല ഗ്രാമപ്പഞ്ചായത്തിൽ എസ്.സി. പ്രമോട്ടറെ നിയമിക്കണമെന്ന് കേരള ദളിത് ഫോറം പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ടി. രാഘവൻ അധ്യക്ഷനായി.

ജില്ലാ പ്രസിഡന്റ് ചോലയിൽ വേലായുധൻ, രാജേന്ദ്രൻ മുതുതല, എം. കുഞ്ഞൻ, സി.കെ. വിജയൻ, കുമാരൻ കൊപ്പം, എ.പി. പ്രദീപ്, കെ.ടി. കുഞ്ഞുണ്ണി, പി.ടി. രാജൻ, കെ.ടി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.