പട്ടാമ്പി: പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹൈസ്കൂളിൽ അഭിനയക്കളരിക്ക് തുടക്കമായി. സിനിമ-നാടക നടൻ പി.ടി. ആബിദ്, തിയേറ്റർ പ്രവർത്തകരായ വൃന്ദ, നീരജ, അനുരാഗ്, അഭിജിത്ത് എന്നിവർ ക്ലാസെടുത്തു. അധ്യാപകരായ എൻ. പ്രദീപ്കുമാർ, മനോജ്, തടം പരമേശ്വരൻ തുടങ്ങിയവർ നേതൃത്വം നൽകി.