പട്ടാമ്പി: കിഴായൂർ ആന്തൂർ പള്ളിയാലിലെ 42-ാമത് ദേശവിളക്ക് ശനിയാഴ്ച നടക്കും. പഞ്ചവാദ്യവും ഇരട്ടത്തായമ്പകയും ഉണ്ടാവും.