പത്തിരിപ്പാല : ഒരു കോടി രൂപ ചെലവിൽ നിർമിച്ച മങ്കര പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടം വ്യാഴാഴ്ച രാവിലെ 10-ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ കെ.വി. വിജയദാസ് എം.എൽ.എ. അധ്യക്ഷനാവും. ആറ്് ക്വാർട്ടേഴ്‌സുകളടങ്ങുന്ന കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.