പത്തിരിപ്പാല : മണ്ണൂർ കൊട്ടക്കുന്ന് ചേറുമ്പാല പ്രദേശത്ത് സി.പി.എമ്മിൽ ചേർന്നവർക്ക് സി.പി.എം. മണ്ണൂർ ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്തു. ഒ.വി. സ്വാമിനാഥൻ അധ്യക്ഷനായി.