പത്തിരിപ്പാല : ചുമട്ടുതൊഴിലാളി (ഐ.എൻ.ടി.യു.സി.) യൂണിയൻ പത്തിരിപ്പാല യൂണിറ്റിന്റെ യോഗം ജില്ലാ വർക്കിങ്‌ പ്രസിഡന്റ് പി.എസ്. അബ്ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ ചേർന്നു. പി.എച്ച്. ഷക്കീർ ഹുസൈൻ, ഒ.എം. അബുതാഹിർ, എ.കെ. യൂസഫ്, കെ. ഷണ്മുഖൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി.എച്ച്. ഷക്കീർ ഹുസൈൻ (പ്രസി.), എ.കെ. യൂസഫ് (വൈ.പ്രസി.), യു.പി. രവി (സെക്ര.), യു.പി. മോഹനചന്ദ്രൻ (ജോ.സെക്ര.), ഒ.എം. അബുതാഹിർ (ഖജാ.).