പത്തിരിപ്പാല : സ്വർണക്കടത്ത് പ്രശ്നത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ലക്കിടി-പേരൂർ മണ്ഡലം കമ്മിറ്റി പത്തിരിപ്പാലയിൽ പന്തംകൊളുത്തിപ്രകടനം നടത്തി.

പി.എച്ച്. സക്കീർ ഹുസൈൻ, ടി.ബി. ഫൈറൂസ്, ദീപക് കോൽക്കാട്ടിൽ, റിയാസ് എരഞ്ഞിക്കൽ, യു.പി. കണ്ണൻ, സൽമാനുൽ ഫാരിസ്, ഷഫീഖ് അരത്തൊടി എന്നിവർ നേതൃത്വം നൽകി.