പത്തിരിപ്പാല : പറളി ബ്ലോക്ക് ഒ.ബി.സി. സെല്ലിന്റെ നേതൃത്വത്തിൽ മങ്കരയിൽ തിരു-കൊച്ചി മുൻ മുഖ്യമന്ത്രി സി. കേശവന്റെ അനുസ്മരണം നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. സി. സുഭാഷ് അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം. അബ്ദുൾ സത്താർ മുഖ്യപ്രഭാഷണം നടത്തി.