പത്തിരിപ്പാല : ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് മണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പ്രതീകാത്മക ബന്ദ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. ഹുസൈൻ ഷെഫീക് ഉദ്ഘാടനം ചെയ്തു. എ.കെ. മുഹമ്മദ് റിയാസ് അധ്യക്ഷനായി.