പത്തിരിപ്പാല : സംസ്ഥാനപാതയോരത്തെ തണൽമരങ്ങൾ വെട്ടിമാറ്റിയതിൽ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ. അധികാരികൾക്ക് പരാതി നൽകിയതായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. കല്ലൂർ ബാലൻ സംസാരിച്ചു.