പത്തിരിപ്പാല : മാങ്കുറിശ്ശി കൂരാത്ത് പ്രദേശത്ത് പഞ്ചായത്തംഗങ്ങൾ, ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ കോവിഡ് ബോധവത്കരണം നടത്തി.